എസ്.വൈ.എസ് 72-ാം സ്ഥാപക ദിനം ഹൃദയ സാക്ഷ്യത്തോടെ മുഹിമ്മാത്തില്‍ ആചരിച്ചു

Apr 24, 2025 - 10:29
Apr 24, 2025 - 10:31
എസ്.വൈ.എസ് 72-ാം സ്ഥാപക ദിനം ഹൃദയ സാക്ഷ്യത്തോടെ മുഹിമ്മാത്തില്‍ ആചരിച്ചു
എസ്.വൈ.എസ് 72-ാം സ്ഥാപക ദിനം ഹൃദയ സാക്ഷ്യത്തോടെ മുഹിമ്മാത്തില്‍ ആചരിച്ചു
എസ്.വൈ.എസ് 72-ാം സ്ഥാപക ദിനം ഹൃദയ സാക്ഷ്യത്തോടെ മുഹിമ്മാത്തില്‍ ആചരിച്ചു
എസ്.വൈ.എസ് 72-ാം സ്ഥാപക ദിനം ഹൃദയ സാക്ഷ്യത്തോടെ മുഹിമ്മാത്തില്‍ ആചരിച്ചു

പുത്തിഗെ: സമസ്ത കേരള സുന്നി യുവജന സംഘം എസ്.വൈ.എസ്  72-ാം സ്ഥാപക ദിനം മുഹിമ്മാത്തില്‍ വിപുലമായി ആചരിച്ചു
കേരളം മുസ്ലിം ജമാഅത്ത് സംസഥാന സെക്രട്ടറി എസ് സൈഫുദ്ദീന്‍ തിരുവനന്തപുരം പതാക ഉയര്‍ത്തി. കേരളം മുസ്ലിം ജമാഅത്ത് കാസറഗോഡ് ജില്ലാ പ്രസിഡന്റ് സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങള്‍ അധ്യക്ഷത വഹിച്ചു. മുഹിമ്മാത്ത് സെക്രട്ടറി ഉമര്‍ സഖാഫി കര്‍ണൂര്‍, ആമുഖ പ്രഭാഷണം നടത്തി. എസ് എസ് എഫ് ജില്ലാ സെക്രട്ടറി മന്‍ഷാദ് അഹ്സനി ഹൃദയ സാക്ഷ്യ പ്രതിജ്ഞ യ്ക്ക് നേതൃത്വം നല്‍കി. എസ് എം എ ജില്ലാ പ്രസിഡന്റ് അബ്ദുല്‍ റഹ്‌മാന്‍ അഹ്സനി എസ് വൈ എസ് കാസറഗോഡ് ജില്ലാ സാന്ത്വനം പ്രസിഡന്റ് സയ്യിദ് ഹമീദ് അന്‍വര്‍, മുസ്തഫ സഖാഫി പട്ടാമ്പി, ജമാലുദ്ദീന്‍ സഖാഫി മൊഗ്രാല്‍, അബ്ദുല്‍ ഫത്താഹ് സഅദി, കുഞ്ഞി മുഹമ്മദ് അഹ്സനി സംബന്ധിച്ചു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0