മുഹിമ്മാത്ത് അഹ്ദൽ ഉറൂസ്; 19 ഉപസമിതികൾക്ക് രൂപം നൽകി
പുത്തിഗെ: ജനുവരി 29, 30, 31 തീയ്യതികളിൽ പുത്തിഗെ മുഹിമ്മാത്തിൽ നടക്കുന്ന സനദ് ദാന സമ്മേളത്തിന്റെയും സയ്യിദ് ത്വാഹിറുൽ അഹ്ദൽ ഉറൂസ് മുബാറകിന്റെയും സുഗമമായ നടത്തിപ്പിന് 19 ഉപസമിതികൾക്ക് രൂപം നൽകി.
പ്രോഗ്രാം ചെയർമാൻ: സുലൈമാൻ കരിവെള്ളൂർ. കൺവീനർ: സി എൻ ജഅഫർ. കോർഡിനേറ്റർ: ബാദുഷ ഹാദി. സാമ്പത്തികം: ഹാജി അമീറലി ചൂരി, അബ്ദുൽ ഖാദർ സഖാഫി മൊഗ്രാൽ, ഹാഫിസ് മജീദ് സഖാഫി. പ്രചരണം: മൂസ സഖാഫി കളത്തൂർ, ഫാറൂഖ് സഖാഫി കര, സി എച്ച് സിദ്ധീഖ് ഹിമമി സഖാഫി. ഭക്ഷ്യ സുരക്ഷ: മുസ്തഫ സഖാഫി പട്ടാമ്പി, അസീസ് ഹിമമി ഗോസാഡ, ഉമർ ഹിമമി സഖാഫി കോളിയൂർ. അന്യസംസ്ഥാന പ്രചരണം: അബ്ദുറഹ്മാൻ അഹ്‌സനി, കെ. കെ മുഹ്‌യുദ്ധീൻ കാമിൽ സഖാഫി, അബ്ദുൽ ഖാദർ ജലാലി. മഹല്ല് സംഗമം: അബ്ദുൽ ഫത്താഹ് സഅദി, ഉമർ സഖാഫി കൊമ്പോട്, മൻഷാദ് അഹ്‌സനി. തബറുക്ക്: മൊയ്‌ദു ഹാജി കല്ലപിലാവ്, അബ്ബാസ് സഖാഫി കാവുപുറം, സഫ്‌വാൻ ഹിമമി സഖാഫി ആദൂർ. പ്രവാസം: സയ്യിദ് മുനീറുൽ അഹ്ദൽ തങ്ങൾ, ഇബ്രാഹിം സഖാഫി അർളടുക്ക, ഔഫ് ഹിമമി കൊടിയമ്മ. റിസപ്ഷൻ: ഖലീൽ അഹ്ദൽ തങ്ങൾ, അബ്ബാസ് സഖാഫി മൻട്ടമ, മുഹമ്മദ് മുസ്ലിയാർ തുപ്പക്കൽ. പൂർവ്വ വിദ്യാർത്ഥി: അബ്ദുസ്സലാം അഹ്‌സനി, അഷ്‌റഫ് ഹിമമി ഉളുവാർ, ഇല്യാസ് ഹിമമി ഗുണാജെ. റിഫ്രഷ്മെന്റ്: ജമാൽ സഖാഫി പെർവാഡ്, ബഷീർ സഖാഫി ഉപ്പിന, അബ്ദുറഹ്മാൻ മുസ്‌ലിയാർ ചെന്നാർ. ലൈറ്റ് ആൻഡ് സൗണ്ട്: സയ്യിദ് ഹുസൈൻ അഹ്ദൽ തങ്ങൾ, ഫാറൂഖ് പൊസോട്ട്, ലത്തീഫ് ബാപ്പാലിപ്പൊനം. വിഭവ സമാഹരണം: യാസീൻ തങ്ങൾ ബായാർ, ഷാഫി ഹിമമി ഏണിയാടി, കെ എം കളത്തൂർ. സ്വീറ്റ് വാട്ടർ: സി കെ അബ്ദുള്ള ബാപ്പാലിപ്പൊനം, അബ്ദുള്ള കുഞ്ഞി മുഖാരിക്കണ്ടം, ഉസ്മാൻ ഉപ്പിന. ലോ ആൻഡ് ഓർഡർ: നാഷണൽ അബ്ദുള്ള, ഇബ്രാഹിം പുത്തിഗെ, അഡ്വ. നിസാർ ഹിമമി ഗുണാജെ. ഭക്ഷണം: ജീലാനി അബ്ദുറഹ്മാൻ ഹാജി, അബ്ബാസ് അമ്പേരി, യൂസുഫ് ഹാജി. ഖദമുൽ അഹ്ദലിയ്യ: ഉമർ സഖാഫി കർന്നൂർ, അബ്ദുറഹീം കര, സുബൈർ ബാഡൂർ. മീഡിയ: ബഷീർ പുളിക്കൂർ, എ കെ സഅദി ചുള്ളിക്കാനം, ആഷിഖ് ഗുണാജെ എന്നിവരെ തെരെഞ്ഞെടുത്തു. ഇതു സംബന്ധിച്ചു ചേർന്ന യോഗം ബി എസ് അബ്ദുള്ള കുഞ്ഞി ഫൈസിയുടെ അധ്യക്ഷതയിൽ പള്ളങ്കോട് അബ്ദുൽ ഖാദർ മദനി ഉദ്‌ഘാടനം ചെയ്തു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0



