മുഹിമ്മാത്ത് സയ്യിദ് ത്വാഹിറുൽ അഹ്ദൽ ഉറൂസും സനദ് ദാനവും; 501 അംഗ സ്വാഗത സംഘം നിലവിൽ വന്നു
പുത്തിഗെ: ജനുവരി 29,30,31 തീയ്യതികളിൽ പുത്തിഗെ മുഹിമ്മാത്തിൽ നടക്കുന്ന സയ്യിദ് ത്വാഹിറുൽ അഹ്ദൽ തങ്ങളുടെ ഉറൂസ് മുബാറകിന്റെയും സനദ് ദാന സമ്മേളനത്തിന്റെയും വിജയത്തിനായി 501 അംഗ സ്വാഗത സംഘം നിലവിൽ വന്നു. ചെയർമാനായി സയ്യിദ് സൈനുൽ ആബിദീൻ അൽ ബുഖാരി തങ്ങൾ എൻമൂറിനെയും ജനറൽ കൺവീനറായി അബൂബക്കർ കാമിൽ സഖാഫിയെയും ഫിനാൻസ് സെക്രട്ടറിയായി മുഹമ്മദ് ഹാജി നടുബൈലിനെയും തെരെഞ്ഞെടുത്തു.
ഉപദേശക സമിതി: സുൽത്താനുൽ ഉലമ കാന്തപുരം ഉസ്താദ്, സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങൾ കുമ്പോൽ, എ പി അബ്ദുല്ല മുസ്‌ലിയാർ മാണിക്കോത്ത്, സയ്യിദ് ഹസനുൽ അഹ്ദൽ തങ്ങൾ, സയ്യിദ് ഇബ്രാഹിം പൂക്കുഞ്ഞി തങ്ങൾ കല്ലക്കട്ട, മുഹമ്മദലി സഖാഫി തൃക്കരിപ്പൂർ, ബി എസ് അബ്ദുള്ള കുഞ്ഞി ഫൈസി, കെ പി ഹുസൈൻ സഅദി കെ സി റോഡ്, പള്ളങ്കോട് അബ്ദുൽ ഖാദർ മദനി, സയ്യിദ് പി എസ് ആറ്റക്കോയ തങ്ങൾ പഞ്ചിക്കൽ, സയ്യിദ് സൈനുൽ ആബിദീൻ തങ്ങൾ കണ്ണവം.
വൈസ് ചെയർമാൻ: സയ്യിദ് ഇബ്രാഹിം അൽ ഹാദി തങ്ങൾ ചൂരി, സയ്യിദ് ജലാലുദ്ധീൻ തങ്ങൾ മള്ഹർ, സയ്യിദ്, ഹബീബുൽ അഹ്ദൽ തങ്ങൾ, സയ്യിദ് ജമലുലൈലി തങ്ങൾ കര, സയ്യിദ് അലവി തങ്ങൾ ചെട്ടുംകുഴി, സയ്യിദ് ഇമ്പിച്ചി തങ്ങൾ ഖലീൽ സ്വലാഹ്, സയ്യിദ് അബ്ദുൽ കരീം തങ്ങൾ അൽ ഹാദി, മുഹ്‌യിദ്ധീൻ സഅദി ചേരൂർ, സുലൈമാൻ കരിവെള്ളൂർ, അബ്ദുസ്സലാം ദാരിമി കുബണൂർ, അബ്ദുൽ മജീദ് ഫൈസി കൊടിയമ്മ, ഇബ്രാഹിം ദാരിമി ഗുണാജെ, അബ്ദുൽ ഖാദർ സഅദി കൊല്ലമ്പാടി, അബ്ദുൽ ഖാദർ സഖാഫി കാട്ടിപ്പാറ, എം പി അബ്ദുല്ല ഫൈസി നെക്രാജെ, അബ്ദുൽ ഖാദിർ ഹാജി കല്ലുരാവി, നാസിർ ഹാജി ബന്ദാട്, അബൂബക്കർ ഫൈസി കുമ്പഡാജെ, എസ് എ അബ്ദുൽ ഹമീദ് മൗലവി ആലംപാടി, സി എൻ അബ്ദുൽ ഖാദർ മാസ്റ്റർ, ഇത്തിഹാദ് മുഹമ്മദ് ഹാജി, അബ്ദുൽ ഖാദർ ഹാജി മാന്യ, അബ്ദുൽ ഖാദർ ഹാജി കൊല്ല്യം, അബ്ദുൽ ഖാദർ ഹാജി ചേരൂർ, ശംസുദ്ധീൻ കോളിയാട്, ശാഫി ഹാജി ബേവിഞ്ച, അബ്ദു റസ്സാഖ് മുസ്‌ലിയാർ നെക്രാജെ, സുൽത്താൻ മഹ്മൂദ് പട്ട്ള, എ എം കന്തൽ, അബാസ് മുസ്‌ലിയാർ ചേരൂർ, പാടി അബ്ദുല്ല കുഞ്ഞി ഹാജി, കെകെ അബ്ബാസ് ഹാജി കൊടിയമ്മ, മുഹമ്മദ് ഹാജി ബന്നങ്കുളം ഒമാൻ, കുണിയ ഹസൈനാർ സഖാഫി, അബ്ദുൽ ഖാദർ ഹാജി കളായി, ഇബ്രാഹിം ഹാജി കുബണൂർ, വി സി അബ്ദുല്ല സഅദി, സി പി അബ്ദുള്ള ഹാജി ചെരുമ്പ, മുഹമ്മദ് ഹാജി അസനബൈൽ, ബദ്രിയ മുഹമ്മദ് ബദിയടുക്ക, അബ്ദുൽ ജലീൽ വൈമാർട്ട്, ഹാജി അഹ്മദ് അലി ബെണ്ടിച്ചാൽ, ഇസ്മായിൽ ഹാജി മധൂർ, അബ്ദുല്ല മുസ്‌ലിയാർ ഗോസാഡ, മൊയ്‌ദു ഹാജി കൊടിയമ്മ, മൊയ്‌ദീൻ ഹാജി നെക്രാജെ, അബ്ബാസ് ഹാജി മധൂർ, നൂറുദ്ധീൻ മുസ്‌ലിയാർ നെക്രാജെ.
കൺവീനർമാർ: മുഹമ്മദ് റഫീഖ് സഅദി ദേലംപാടി, സിദ്ധീഖ് സഖാഫി ആവളം, റസാഖ് സഖാഫി കോട്ടക്കുന്ന്, സുലൈമാൻ സഖാഫി ദേശാംകുളം, ഇബ്രാഹിം സഖാഫി കർണൂർ, എം പി മുഹമ്മദ് മണ്ണംകുഴി, അഡ്വ. ശാകിർ മിത്തൂർ, താജുദ്ധീൻ മാസ്റ്റർ സുബ്ബയ്ക്കട്ടെ, അഷ്‌റഫ് സഅദി ആരിക്കാടി, കെ എച് അബ്ദുല്ല മാസ്റ്റർ, റഈസ് മുഈനി, എ കെ സഖാഫി കന്യാന, ഹസ്ബുല്ലാഹ് തളങ്കര, ബഷീർ സഖാഫി കൊല്യം, ഇസ്മായിൽ സഅദി പാറപ്പള്ളി, ഷാഫി സഅദി ഷിറിയ, ഷഹീർ ബാഡൂർ, സി എം എ ചേരൂർ, ടിപ്പു മുഹമ്മദ്, അബ്ദുല്ല ഹാജി കണ്ടിഗെ, സൈനുദ്ധീൻ പാണലം, ഇബ്രാഹിം സഅദി മളി, അഡ്വ. ഹസ്സൻ കുഞ്ഞി, ഹനീഫ് സഅദി കുമ്പോൽ, അഷ്‌റഫ് കരിപ്പൊടി, ബഷീർ മങ്കയം, ഹാഫിസ് അബ്ദുസ്സലാം നിസാമി ചെന്നാർ, മുഹമ്മദ് അലി അഹ്‌സനി, ഹാരിസ് ഹിമമി സഖാഫി പരപ്പ, സുലൈമാൻ സഅദി കൊട്ടിയാടി, അബ്ദുറഹ്മാൻ സഖാഫി പള്ളങ്കോട്,അബ്ദുലത്തീഫ് സഖാഫി മൊഗ്രാൽ, അബ്ദുറഹ്മാൻ സഖാഫി പള്ളങ്കോട്, അബ്ദുൽ അസീസ് മിസ്ബാഹി ഈശ്വര മംഗലം, റസാഖ് സഖാഫി പള്ളങ്കോട്, അബ്ദുറഹ്മാൻ സഖാഫി പൂത്തപ്പലം, ബഷീർ ഹിമമി പെരുമ്പള.
ഇത് സംബന്ധിച്ചു നടന്ന കൺവെൺഷൻ ജനറൽ സെക്രട്ടറി ബി എസ് അബ്ദുള്ള കുഞ്ഞി ഫൈസിയുടെ അധ്യക്ഷതയിൽ പള്ളങ്കോട് അബ്ദുൽ ഖാദർ മദനി ഉദ്‌ഘാടനം ചെയ്തു. ഉമർ സഖാഫി കർന്നൂർ സ്വാഗതവും അബൂബക്കർ കാമിൽ സഖാഫി നന്ദിയും പറഞ്ഞു.
What's Your Reaction?
Like
2
Dislike
0
Love
1
Funny
0
Angry
0
Sad
1
Wow
0



