കാസര്‍കോട് ആസ്റ്റര്‍ മിംസില്‍ സൗജന്യ കേള്‍വി പരിശോധന ക്യാമ്പ് നാളെ മുതൽ

Oct 19, 2025 - 12:32
കാസര്‍കോട് ആസ്റ്റര്‍ മിംസില്‍ സൗജന്യ കേള്‍വി പരിശോധന ക്യാമ്പ് നാളെ മുതൽ

കാസർകോട്: പുതുതായി ആരംഭിച്ച കാസർകോട് ആസ്റ്റർ മിംസിൽ വിദഗ്‌ധ ഇ.എൻ.ടി ഡോക്ടേർസിന്റെയും ഓഡിയോളജിസ്റ്റിൻ്റെയും നേതൃത്വത്തിൽ സൗജന്യ കേൾവി പരിശോധനയും സംസാര വൈകല്യ നിർണയവും നാളെ മുതൽ ഈ മാസം 31 വരെ നടക്കും. ക്യാമ്പിൽ മുതിർന്ന പൗരന്മാർക്കും കുട്ടികൾക്കും കേൾവി സഹായികൾക്കും പ്രത്യേക ഇളവും നിലവിൽ കേൾവി സഹായികൾ ഉപയോഗിക്കുന്നവർക്ക് എക്‌സ്ചേഞ്ച് ഓഫറും ലഭ്യമാകും. കേൾവിയും സംസാരവുമായി ബന്ധപ്പെട്ട എല്ലാവിധ പരിശോധനകളും തെറാപ്പികളും ആസ്റ്റർ മിംസ് ഓഡിയോളജിയിലും സ്‌പീച്ച് തെറാപ്പി ഡിപ്പാർട്ട്മെൻ്റിലും ലഭ്യമാകും. വിവരങ്ങൾക്ക്  7034001111, 7034020202 ഈ നമ്പറിൽ ബന്ധപ്പെടാം.

What's Your Reaction?

Like Like 1
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0