ബെള്ളിപ്പാടി അബ്ദുല്ല മുസ്ലിയാര്‍ മദ്‌റസ പുതിയ കെട്ടിടത്തിന് കുറ്റിയടിച്ചു

Apr 9, 2025 - 20:42
Apr 9, 2025 - 20:45
1 / 1

1.

പുത്തിഗെ: മുഹിമ്മാത്തുല്‍ മുസ്ലിമീന്‍ എജ്യുക്കേഷന്‍ സെന്ററിന് കീഴില്‍ കട്ടത്തടുക്കയില്‍ നിര്‍മ്മിക്കുന്ന ബെള്ളിപ്പാടി അബ്ദുല്ല മുസ്ലിയാര്‍ സുന്നി മദ്‌റസയുടെ പുതിയ കെട്ടിടത്തിന് കേരള മുസ്ലിം ജമാഅത്ത് ജില്ല പ്രസിഡന്റ് സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങള്‍ കുറ്റിയടിച്ചു.
ചടങ്ങില്‍ സയ്യിദ് മുനീര്‍ അഹ്ദല്‍ തങ്ങള്‍ പ്രാര്‍ത്ഥന നടത്തി. ഉമര്‍ സഖാഫി കര്‍ണൂര്‍, ലത്ത്വീഫ് ബാപ്പാലിപ്പൊനം സംബന്ധിച്ചു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0