ഗസ്സക്ക് ഐക്യദാർഢ്യവുമായി എസ് എസ് എഫ് ഹ്യൂമാനിറ്റി റോഡ്

Sep 26, 2025 - 19:04
Sep 26, 2025 - 19:08
ഗസ്സക്ക് ഐക്യദാർഢ്യവുമായി എസ് എസ് എഫ് ഹ്യൂമാനിറ്റി റോഡ്

ബദിയടുക്ക: ഇസ്രായേൽ കൊടും ക്രൂരത തുടരുന്ന ഫലസ്തീൻ ഗസ്സ ജനതക്ക് ഐക്യ ദാർഢ്യവുമായി എസ് എസ് എഫ് ബദിയടുക്ക ഡിവിഷൻ സംഘടിപ്പിച്ച ഹ്യൂമാനിറ്റി റോഡ് ശ്രദ്ധേയമായി. ബദിയടുക്ക മീത്തൽ ബസാറിൽ നിന്നും ആരംഭിച്ച റാലി ടൗണിൽ സമാപിച്ചു. ഡിവിഷൻ ഭാരവാഹികളും പ്രവർത്തകരും പങ്കെടുത്ത റാലിയിൽ ഡിവിഷൻ ജനറൽ സെക്രട്ടറി അൽത്താഫ് ഏണിയാടി പ്രഭാഷണം നടത്തി.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0