ദാറുൽ ഇഹ്സാൻ ഹുബ്ബു റസൂൽ സമ്മേളനത്തിന് പ്രൗഢാരംഭം
ബദിയടുക്ക: ഹസനാബാദ് ദാറുൽ ഇഹ്സാൻ ഹുബ്ബു റസൂൽ സമ്മേളനത്തിന് പതാക ഉയർത്തലോടെ തുടക്കം കുറിച്ചു. തുടർന്നുള്ള ദിവസങ്ങളിൽ വ്യത്യസ്ത പരിപാടികൾ സ്ഥാപനത്തിൽ നടക്കും. ദാറുൽ ഇഹ്സാൻ ട്രഷറർ അബ്ദുൽ ഖാദർ ഹാജി കൊല്ല്യം പതാക ഉയർത്തി. ബഷീർ സഖാഫി കൊല്ല്യം, ശാകിർ സഖാഫി അൽ മുഈനി, ഹാഫിള് ജാഫർ സഖാഫി, ഹംസ പച്ചക്കറി, ഉമർ ഹാജി കർണൂർ, മുഹമ്മദ് ബെളിഞ്ച തുടങ്ങിയവർ സംബന്ധിച്ചു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0



