കൊടിയമ്മ ശിബ്ലി നഗര്‍ മീലാദ് മഹര്‍ജാന്‍; 101 അംഗ സ്വാഗത സംഘമായി
കുമ്പള: കൊടിയമ്മ ശിബ്ലി നഗര്‍ ഖുവ്വത്തുല്‍ ഇസ്ലാം ഹയര്‍ സെക്കണ്ടറി മദ്രസ സംഘടിപ്പിക്കുന്ന 'തിരു വസന്തം 1500' മീലാദ് മഹര്‍ജാന്‍ ഫെസ്റ്റ് ഈ മാസം 13 ന് നടക്കും. മൂന്ന് ഗ്രുപ്പുകളിലായി 220 മത്സരാര്‍ത്ഥികള്‍ മാറ്റൊരുക്കും. പരിപാടിയുടെ വിജയത്തിനായി 101 അംഗ സ്വാഗത സംഘം നിലവില്‍ വന്നു. (ഉപദേശക സമിതി: ഉസ്താദ് അശ്‌റഫ് സഅദി, അബ്ദുല്ല പുതിയ പുര, ഇബ്രാഹിം സിബി, അബ്ബാസ് ഹാജി കെ കെ. ചെയര്‍മാന്‍: അബ്ദുല്‍ മജീദ് ബി പി, ജനറല്‍ കണ്‍വീനര്‍: അബ്ദുസ്സലാം എ പി, ഫിനാന്‍സ്: ബഷീര്‍ അറബി. വൈ:ചെയര്‍: അബ്ദുല്‍ റഹ്‌മാന്‍ സിബി, അഷ്‌റഫ് ടി എച്ച്, ജോ:കണ്‍: അഷ്‌റഫ് ഇസ്മായില്‍ഹാജി, റഫീഖ് പീക്കു. പ്രചരണം: സിദ്ദീഖ് കെ എ, ആസിഫ് ടി എ. മീഡിയ: അക്ബര്‍ സഅദി നാരമ്പാടി. അംഗങ്ങള്‍: മുഹമ്മദ് ബോംബൈ, അബൂബക്കര്‍ സിബി, ഹനീഫ് കെ എ, സിയാദ് സി ബി, സാബിക്, അബ്ദുള്ള സി ബി, അബൂബക്കര്‍ ബി കെ, സാദിഖ് കെ കെ, ജാഫര്‍, ഫഹദ് കെ കെ).
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0



