'സ്വര്‍ഗ്ഗീയ പൂക്കള്‍' പുസ്തകം പ്രകാശനം ചെയ്തു
പെര്‍ള: ബെദ്രംബള്ള ഗൗസിയ്യ ദര്‍സ് വിദ്യാര്‍ത്ഥികള്‍ റബീഇനോടനുബന്ധിച്ച് പുറത്തിറക്കുന്ന സ്വര്‍ഗ്ഗീയ പൂക്കള്‍ പുസ്തകം പ്രകാശനം ചെയ്തു. ജമാഅത്ത് പ്രസിഡന്റ് ഹമീദ് ഹാജി നടുബയല്‍ അബ്ദുല്ല ഹാജിക്ക് നല്‍കി പ്രകാശനം ചെയ്തു. മുദരിസ് ഹസൈനാര്‍ മിസ്ബാഹി കാമില്‍ സഖാഫി പരപ്പ അദ്ധ്യക്ഷത വഹിച്ചു .
അഷ്‌റഫ് ബെദ്രംബള്ള, അസ്ലംബദവി, ഹമീദ് ബെദ്രംബള്ള, അബ്ദുല്‍റസാഖ്, ഇബ്രാഹിം ഹാജി, അബ്ദുല്‍ ഖാദിര്‍, ഹാരിസ്, മുഹമ്മദ് ഹാജി, മഹ്‌മൂദ്, അബ്ദുല്ല എന്നിവര്‍ സംബന്ധിച്ചു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0



