യുഎഇ ഖോര്‍ ഫക്കാനില്‍ നേരിയ ഭൂചലനം; ആളപായമില്ല
യുഎഇ: കഴിഞ്ഞ ദിവസം രാത്രി യുഎഇ ഖോര്‍ ഫക്കാനില്‍ നേരിയ ഭൂചലനം അനുഭവപ്പെട്ടു. യുഎഇ സമയം രാത്രി 8.35 ന് റിക്ടര്‍ സ്‌കെയിലില്‍ 2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടതെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം (എന്‍സിഎം) അറിയിച്ചു. ഭൂചലനം നേരിയ തോതില്‍ അനുഭവപ്പെട്ടെങ്കിലും നാശനഷ്ടമോ ആളപായമോ ഉണ്ടായിട്ടില്ലെന്ന് അതോറിറ്റി വ്യക്തമാക്കി.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0



