മുഹിമ്മാത്ത് മദ്ഹുറസൂല്‍ ഫൗണ്ടേഷന്‍; കെ.എച്ച് സഖാഫി ചെയര്‍മാന്‍, വൈ എം അഹ്‌സനി കണ്‍വീനര്‍
പുത്തിഗെ: തിരു നബി 1500 വസന്തവര്‍ഷങ്ങള്‍ എന്ന സീര്‍ഷകത്തില്‍ മുഹിമ്മാത്തില്‍ നടക്കുന്ന പ്രകീര്‍ത്തന പരിപാടിക്ക് സംഘടക സമിതിയായി. പുണ്യ റബീഇനെ സ്വാഗതം ചെയ്ത് മുഹിമ്മാത്ത് മദ്ഹുറസൂല്‍ ഫൗണ്ടേഷന്റെ കീഴിലുള്ള വിവിധ പരിപാടികളുടെ സംഘാടനത്തിന് സമിതി നേതൃത്യം നല്‍കും. മീലാദ് വിളംബര റാലി, തിരു നബി പ്രകീര്‍ത്തനം, പ്രഭാഷണം, ഗ്രാന്‍ഡ് മൗലിദ് മജ്‌ലിസ്, കാരുണ്യ സ്പര്‍ശം, സ്‌നേഹകൂട്ടായ്മ, മുല്‍തഖല്‍ ഖുത്വബാ തുടങ്ങി വ്യത്യസ്തമായ പരിപാടികളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്.
മുഹിമ്മാത്തില്‍ നടന്ന കണ്‍വെന്‍ഷനില്‍ സ്ഥാപന ജനറല്‍ സെക്രട്ടറി ബി എസ് അബ്ദുള്ള കുഞ്ഞി ഫൈസിയുടെ അധ്യക്ഷതയില്‍ കേരള മുസ്ലിം ജമാഅത്ത് ജനറല്‍ സെക്രട്ടറി ബദ്റുസ്സാദാത്ത് സയ്യിദ് ഖലീലുല്‍ ഇബ്രാഹിം ബുഖാരി തങ്ങള്‍ സ്വാഗത സംഘ പ്രഖ്യാപനം നടത്തി. ഭാരവാഹികള്‍: സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങള്‍, ബി എസ് അബ്ദുള്ള കുഞ്ഞി ഫൈസി, ഹാജി അമീറലി ചൂരി, സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍ (ഉപദേശക സമിതി). കെ എച്ച് അബ്ദുറഹ്‌മാന്‍ സഖാഫി(ചെയര്‍മാന്‍), അബ്ദുറഹ്‌മാന്‍ അഹ്സനി(ജന: കണ്‍വീനര്‍), കെ കെ അബ്ബാസ് ഹാജി കൊടിയമ്മ (ട്രഷറര്‍), മുഹമ്മദ് റഫീഖ് സഅദി ദേലംപാടി, സുലൈമാന്‍ സഖാഫി ദേശാംകുളം, കെ പി മൊയ്ദു ഹാജി കൊടിയമ്മ, പാടി അബ്ദുള്ളകുഞ്ഞി ഹാജി, അബ്ബാസ് ഹാജി മന്‍ട്ടമ, മൊയ്ദു സഅദി ചേരൂര്‍, കെ എച്ച് അബ്ദുള്ള മാസ്റ്റര്‍, അബ്ദുല്‍ ഖാദിര്‍ ഹാജി കളായി, അബ്ബാസ് മധൂര്‍, അബ്ദുറഹ്‌മാന്‍ മുസ്ലിയാര്‍ കോടി(വൈസ് ചെയര്‍മാന്‍മാര്‍) സയ്യിദ് ഹുസൈന്‍ അഹ്ദല്‍ തങ്ങള്‍, ലത്തീഫ് സഖാഫി മൊഗ്രാല്‍, ഫാറൂഖ് സഖാഫി കര, അഷ്റഫ് ഹിമമി സഖാഫി ഉളുവാര്‍, അലി ഹിമമി ചെട്ടുംകുഴി, അബ്ബാസ് അജ്ജികുമാര്‍ (ജോയിന്‍ കണ്‍വീനര്‍മാര്‍). അബൂബക്കര്‍ കാമില്‍ സഖാഫി, മുഹമ്മദ് ഹാജി നടുബയല്‍, സുല്‍ത്താന്‍ മഹ്‌മൂദ് പട്ട്‌ള, ഡി എ മുഹമ്മദ് ചള്ളങ്കയം, അബൂബക്കര്‍ ഗുഡ്ഡെ, ഹാജി എ എം കന്തല്‍, അബ്ദുള്ള ഗുണാജെ, സഫ്വാന്‍ ഹിമമി സഖാഫി ആദൂര്‍, അബ്ദുറഹ്‌മാന്‍ മുസ്ലിയാര്‍ ചെന്നാര്‍, ബഷീര്‍ സഅദി ഉപ്പിന (ഫിനാന്‍സ്). അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍, അബ്ദുല്‍ ഫത്താഹ് സഅദി, മുഹമ്മദ് മുസ്ലിയാര്‍ തുപ്പക്കല്‍, അബ്ദുല്‍ അസീസ് ഹിമമി, അബ്ബാസ് അമ്പേരി (ചീരണി). സയ്യിദ് ഹാമിദ് അന്‍വര്‍ അഹ്ദല്‍ തങ്ങള്‍, അബ്ദുസ്സലാം അഹ്സനി (പ്രകീര്‍ത്തനം). മന്‍ഷാദ് അഹ്സനി, സുഹൈല്‍ സുറൈജി പൂനൂര്‍ (വിളംബരം). എ കെ സഅദി ചുള്ളിക്കാനം, ഹസന്‍ ഹിമമി അറന്തോട് (മീഡിയ). മൂസ സഖാഫി കളത്തൂര്‍, ഇബ്രാഹിം സഖാഫി അര്‍ളടുക്ക (കാരുണ്യ സ്പര്‍ശം). മുസ്തഫ സഖാഫി പട്ടാമ്പി, ഹാഫിസ് മജീദ് സഖാഫി (പ്രചാരണം).
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0



