മുള്ളേരിയ ഡിവിഷന്‍ സാഹിത്യോത്സവ്; മലയോരത്തിന്റെ വികസന സ്വപ്നങ്ങളും വിലാപങ്ങളും ചര്‍ച്ചയാവുന്നു

Jun 27, 2025 - 19:44
മുള്ളേരിയ ഡിവിഷന്‍ സാഹിത്യോത്സവ്; മലയോരത്തിന്റെ വികസന സ്വപ്നങ്ങളും വിലാപങ്ങളും ചര്‍ച്ചയാവുന്നു

മുള്ളേരിയ: 32ാമത് എസ് എസ് എഫ് മുള്ളേരിയ ഡിവിഷന്‍ സാഹിത്യോല്‍സവിനോടനുബന്ധിച്ച് മലയോരത്തിന്റെ വികസന സ്വപ്നങ്ങളും വിലാപങ്ങളും ചര്‍ച്ചയാവുന്നു. 28 ശനിയാഴ്ച  വൈകുന്നേരം നടക്കുന്ന 'വികസന കാഴ്ചപ്പാടുകള്‍: അരിക് വല്‍ക്കരിക്കപ്പെട്ടവരുടെ വിലാപങ്ങള്‍' എന്ന എന്ന സെഷനില്‍ കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സിജി മാത്യുവും കണ്ണൂര്‍ യൂണിവേഴ്‌സിറ്റി സെനറ്റ് മെമ്പര്‍ ഹസീബ് ഉദുമയും സംസാരിക്കും. തുടര്‍ന്ന് രാത്രി 8 ന് നടക്കുന്ന 'കാര്‍ഷികം: വെല്ലുവിളികളും പരിഹാരങ്ങളും' എന്ന സെഷനില്‍
പത്മശ്രീ. സത്യനാരായണ ബേളെരി സംസാരിക്കും.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0