ലഹരി വിരുദ്ധ സന്ദേശ റാലിയുമായി കുമ്പള കോഹിനൂര്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍
കുമ്പള: ലഹരി വിരുദ്ധ സന്ദേശ റാലിയുമായി കുമ്പള കോഹിനൂര്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍. കുമ്പള ബംബ്രാണയില്‍ നടന്ന യോഗത്തില്‍ എക്‌സൈസ് ഓഫീസര്‍മാരായ അഖിലേഷ് എം എം മാനസ,് കെ വി, ജിതിന്‍ വി, പ്രവീണ്‍, എന്നിവര്‍ ലഹരി വിരുദ്ധ സന്ദേശം നല്‍കി. ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്ത കുട്ടികള്‍ ലഘുലേഖകള്‍ വിതരണം ചെയ്തു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ മരിയന്‍ ഡിസൂസ,ശശിത,സി. കുഞ്ഞികൃഷ്ണന്‍,അബ്ദുള്‍ റഹിമാന്‍ കോഹിനൂര്‍, പുഷ്പ, ഭുവനേശ്വരി എന്നിവര്‍ നേതൃത്വം നല്‍കി.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
1



