സമസ്ത സ്ഥാപക ദിനം; മദ്‌റസ അസംബ്ലി സമാപിച്ചു
പുത്തിഗെ: രിഫാഈനഗര്‍ രിഫാഇയ്യ സുന്നി മദ്‌റസയില്‍ സമസ്ത നൂറാം വാര്‍ഷിക ദിനം ഭാഗമായി സംഘടിപ്പിച്ച വിവിധ പരിപാടികള്‍ സമാപിച്ചു. ജമാഅത്ത് കമ്മിറ്റി പ്രസിഡന്റ് യൂസഫ് ഹാജി പതാക ഉയര്‍ത്തി. അബ്ദുല്‍ ഖാദര്‍ സഖാഫി മെഗ്രാല്‍ ഉദ്ഘാടനം ചെയിതു. ഖത്തീബ് മുഹമ്മദ് ശരീഫ് സഅദി ഏണിയാടി സന്ദേശം പ്രഭാഷണം നടത്തി. അസംബ്ലി, മുദ്രാവാക്ക്യം, മധുര വിതരണം, പ്രാര്‍ത്ഥന, ഓര്‍മ്മ, സന്ദേശം തുടങ്ങി വിവിധ പരിപാടികള്‍ ഭാഗമായി നടന്നു. ബഷീര്‍ പുളിക്കുര്‍, ഹമീദ്, അബ്ബാസ് ഹാജി, മുഹ്യദ്ദീന്‍ അഹ്‌സനി, മുഹമ്മദ് സഖാഫി, അബൂബക്കര്‍, അലി തുടങ്ങിയവര്‍ സംബന്ധിച്ചു
What's Your Reaction?
Like
1
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0



