എസ് എസ് എഫ് കാസര്‍ഗോഡ് ജില്ലാ സാഹിത്യോത്സവ്; സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം നാളെ

Jun 25, 2025 - 12:50
എസ് എസ് എഫ് കാസര്‍ഗോഡ് ജില്ലാ സാഹിത്യോത്സവ്; സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം നാളെ

ബദിയടുക്ക: ബദിയടുക്കയില്‍ വെച്ച് ജൂലൈ 20 മുതല്‍ 27 വരെ നടക്കുന്ന മുപ്പത്തിരണ്ടാമത് എസ് എസ് എഫ് കാസര്‍ഗോഡ് ജില്ലാ സാഹിത്യോത്സവ് സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം നാളെ വ്യാഴം വൈകിട്ട് 4 മണിക്ക് നടക്കും. പരിപാടിയില്‍ സയ്യിദ് കണ്ണവം തങ്ങള്‍, സയ്യിദ് പഞ്ചിക്കല്‍ തങ്ങള്‍, സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍, ബി സ് അബ്ദുള്ള കുഞ്ഞി ഫൈസി, പള്ളങ്കോട് അബ്ദുല്‍ ഖദര്‍ മദനി,
വടകര മുഹമ്മദ് ഹാജി, അബൂബക്കര്‍ കാമില്‍ സഖാഫി, ഇബ്രാഹിം ദാരിമി ഗുണാജെ, എസ് മുഹമ്മദ് മുസ്ലിയാര്‍, അബ്ദുല്‍ ഖാദിര്‍ അമാനി, ഹാഫിള് എന്‍ കെ എം ബെളിഞ്ച, മുബീന്‍ അഹ്‌സനി, റഹീസ് മുഈനി, ബാദുഷ സുറൈജി, റിഷാദ് സഖാഫി, കെ ച്ച് മാസ്റ്റര്‍, പുണ്ടൂര്‍ ഇബ്രാഹിം സഖാഫി, എ കെ സഖാഫി കന്യാന, ശംഷാദ് ഹിമമി, അല്‍ത്താഫ് ഏണിയാടി, മാഹിന്‍ കേളോട്ട്, ഷാഫി ഗോളിയടുക്ക, ശ്രീകാന്ത്,
ഹമീദ് കെടഞ്ചി, അന്‍വര്‍  ഓസോണ്‍, ബാലകൃഷ്ണ ഷെട്ടി, സബ് ഇന്‍സ്പെക്ടര്‍ സുമേഷ് ബാബു, സുബൈര്‍ ബാപ്പാലിപ്പൊനം തുടങ്ങിയവര്‍ സംബന്ധിക്കും.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0