എസ് എസ് എഫ് പുണ്ടൂര്‍ യൂണിറ്റ് സാഹിത്യോത്സവ് സംഘടിപ്പിച്ചു

പുണ്ടൂര്‍: എസ് എസ് എഫ് പുണ്ടൂര്‍ യൂണിറ്റ് സാഹിത്യോത്സവ് സംഘടിപ്പിച്ചു. ജില്ലാ എക്‌സിക്യൂട്ടീവ് അംഗം അക്ബര്‍ അലി സഅദി ഉദ്ഘാടനം ചെയ്തു. എസ് വൈ എസ് ബദിയടുക സോണ്‍ സാംസ്‌കാരിക സെക്രട്ടറി റസാഖ് മുസ്ലിയാര്‍ എസ് വൈ എസ് നാരമ്പാടി സര്‍ക്കില്‍ ജനറല്‍ സെക്രട്ടറി സിറാജ് ഹിമമി സഖാഫി എന്നിവര്‍ പ്രസംഗിച്ചു. അഷ്റഫ് എ കെ ശംസുദ്ദീന്‍, സിദ്ദീഖ്, ശിഹാബ് കെ സ് , ഹസൈനാര്‍ എന്നിവര്‍ സംബന്ധിച്ചു. ബാതിശ സ്വാഗതവും ഷാമില്‍ നന്ദിയും പറഞ്ഞു.
What's Your Reaction?






