വന്ദേ ഭാരതില്‍ പഴകിയ ഉത്പന്നം; മനുഷ്യവകാശ കമ്മീഷന്‍ കേസെടുത്തു

May 31, 2025 - 16:40
May 31, 2025 - 16:46
വന്ദേ ഭാരതില്‍ പഴകിയ ഉത്പന്നം; മനുഷ്യവകാശ കമ്മീഷന്‍ കേസെടുത്തു

പാലക്കാട്: മംഗലാപുരം-തിരുവനന്തപുരം വന്ദേ ഭാരതില്‍ പഴകിയ ഉത്പന്നം നല്‍കിയ സംഭവത്തില്‍ കാറ്ററിംഗ് സര്‍വീസിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധേയ കേസെടുത്തു. കാസറഗോഡിലെ യാത്രക്കാരന്‍ നല്‍കിയ പരാതിയിലാണ് മനുഷ്യാവകാശ കമ്മീഷന്റെ നടപടി. ഇത് സംബന്ധിച്ച് ഡിവിഷണല്‍ മാനേജര്‍ക്ക് കമ്മീഷന്‍ കത്തയച്ചു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0