എസ് എസ് എഫ് നാരമ്പാടി സെക്ടര്‍ സാഹിത്യോത്സവ് മാവിനക്കട്ടയില്‍
എസ് എസ് എഫ് നാരമ്പാടി സെക്ടര്‍
സാഹിത്യോത്സവ് മാവിനക്കട്ടയില്‍
മാവിനക്കട്ട: എസ് എസ് എഫ് മുപ്പത്തിരണ്ടാമത് നാരമ്പാടി സെക്ടര്‍ സാഹിത്യോത്സവ് ജൂണ്‍ 14 .15 തീയ്യതികളില്‍ മാവിനക്കട്ട സുന്നി സെന്ററില്‍ നടക്കും. പതിനൊന്ന് യൂണിറ്റുകളില്‍ നിന്നായി ഇരുന്നൂറോളം മത്സരാര്‍ത്ഥികള്‍ മാറ്റൊരുക്കും.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0



