ഉപ്പളയില്‍ വാഹനാപകടം; സ്ത്രീ മരിച്ചു

ഉപ്പള: ഉപ്പള ഗേറ്റില്‍ കാറും മീന്‍ ലോറിയും കൂട്ടിയിടിച്ച് കാര്‍ യാത്രക്കാരിയായ യുവതി മരിച്ചു. ഇന്ന് ഉച്ചയോടെയാണ് അപകടം. മംഗലാപുരം സ്വദേശിനിയാണ് മരിച്ചത്. മറ്റു നാലുപേരെ മംഗലാപുരം ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു. കാറില്‍ ഇടിച്ച ശേഷം ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു. കാര്‍ പൂര്‍ണമായും തകര്‍ന്നു.
What's Your Reaction?






