ഹെല്‍മെറ്റ് പരിശോധന; നായയുടെ കടിയേറ്റ കുട്ടിക്ക് ദാരുണാന്ത്യം

May 27, 2025 - 14:30
May 27, 2025 - 14:40
ഹെല്‍മെറ്റ് പരിശോധന; നായയുടെ കടിയേറ്റ കുട്ടിക്ക് ദാരുണാന്ത്യം

മംഗലാപുരം: നായയുടെ കടിയേറ്റ് ഹോസ്പിറ്റലില്‍ കൊണ്ടുപോവുകയായിരുന്ന നാല് വയസ്സുകാരിക്ക് നടുറോഡില്‍ ദാരുണാന്ത്യം. കര്‍ണാടക മാണ്ട്യയിലാണ് സംഭവം. നായ കടിയേറ്റ കുട്ടിയെ മാതാപിതാക്കള്‍ ഹോസ്പിറ്റലില്‍ കൊണ്ടുപോകും വഴി ഹെല്‍മെറ്റ് ധരിച്ചില്ലെന്ന് ആരോപിച്ച് ട്രാഫിക് പോലീസ് ദീര്‍ഘനേരം നിര്‍ത്തിയിടുകയായിരുന്നു. മാതാപിതാക്കള്‍ ഏറെ അപേക്ഷിച്ചിട്ടിട്ടും പോലീസ് പിന്തിരിയാന്‍ തയാറായില്ല.   പിന്നാലെ അതുവഴി വന്ന ലോറി കുട്ടിയുടെ മേല്‍ കയറുകയായിരുന്നു. കടുത്ത ജനരോക്ഷം ഉയര്‍ന്നതിനെ തുടര്‍ന്ന് പോലീസുകാരെ സര്‍വീസില്‍ നിന്നും സസ്‌പെന്‍സ് ചെയ്തു.  

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0