മുഹിമ്മാത്ത് സെക്രട്ടറി സയ്യിദ് ഹാമിദ് അഹ്ദല്‍ തങ്ങള്‍ക്ക് യാത്രയയപ്പ് നല്‍കി
പുത്തിഗെ: ഈ വര്‍ഷത്തെ പരിശുദ്ധ ഹജ്ജ് കര്‍മത്തിന് യാത്ര തിരിക്കുന്ന മുഹിമ്മാത്ത് സെക്രട്ടറി സയ്യിദ് ഹാമിദ് അന്‍വര്‍ അഹ്ദല്‍ തങ്ങള്‍ക്ക് മുഹിമ്മാത്തില്‍ യാത്രയപ്പ് നല്‍കി. സയ്യിദ് ഹബീബ് അഹ്ദല്‍ തങ്ങള്‍ അധ്യക്ഷത വഹിച്ചു. ബി എസ് അബ്ദുള്ള കുഞ്ഞി ഫൈസി പ്രഭാഷണം നടത്തി.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0



