സ്വാതന്ത്ര്യദിന നിറവിൽ രാജ്യം; മുഹിമ്മാത്തിൽ വിപുലമായ ആഘോഷങ്ങൾ
പുത്തിഗെ: ഇന്ത്യയുടെ 80-ാമത് സ്വാതന്ത്ര്യദിനം മുഹിമ്മാത്തിൽ വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. പ്രധാന ക്യാമ്പസിൽ സംഘടിപ്പിച്ച അസംബ്ലിയിൽ അബ്ദുറഹ്മാൻ അഹ്‌സനി പതാക ഉയർത്തി. ഉമർ സഖാഫി കർന്നൂർ സന്ദേശ പ്രഭാഷണം നടത്തി. മുഹിമ്മാത്തുദ്ധീൻ മദ്‌റസയിൽ നടന്ന പരിപാടിയിൽ മൂസ സഖാഫി കളത്തൂർ പതാക ഉയർത്തി. അസീസ് ഹിമമി ഗോസാഡ പ്രഭാഷണം നടത്തി. മുഹിമ്മാത്ത് ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന അസംബ്ലിയിൽ സയ്യിദ് ഹബീബുൽ അഹ്ദൽ തങ്ങൾ പതാക ഉയർത്തി. സ്വാദിഖ് മാസ്റ്റർ സന്ദേശ പ്രഭാഷണം നടത്തി.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0