കാസറഗോഡ് രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചു

കാസറഗോഡ്: കാഞ്ഞങ്ങാട് മടിയനില്‍ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചു. കളിക്കുന്നതിനിടെ കുളത്തില്‍ വീണാണ് അപകടമുണ്ടായത്. ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും രക്ഷയുണ്ടായില്ല. മറ്റൊരാളെ ഗുരുതര നിലയില്‍ മംഗലാപുരം ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു. ഇന്ന് വൈകിട്ടാണ് അപകടമുണ്ടായത്.
What's Your Reaction?






