മുഹിമ്മാത്ത് മദ്ഹുറസൂല്‍ ഫൗണ്ടേഷന്‍; സംഘാടക സമിതി നിലവിൽ വന്നു
പുത്തിഗെ: റബീഉൽ അവ്വൽ ഒന്ന് മുതൽ പന്ത്രണ്ട് വരെ മുഹിമ്മാത്തില്‍ നടക്കുന്ന തിരുനബി പ്രകീര്‍ത്തന പരിപാടിക്ക് സംഘടക സമിതിയായി. പുണ്യ റബീഇനെ സ്വാഗതം ചെയ്ത് മുഹിമ്മാത്ത് മദ്ഹുറസൂല്‍ ഫൗണ്ടേഷന്റെ കീഴിലുള്ള വിവിധ പരിപാടികളുടെ സംഘാടനത്തിന് സമിതി നേതൃത്യം നല്‍കും. മീലാദ് വിളംബര റാലി, തിരു നബി പ്രകീര്‍ത്തനം, പ്രഭാഷണം, ഗ്രാന്‍ഡ് മൗലിദ് മജ്‌ലിസ്, കാരുണ്യ സ്പര്‍ശം, സ്‌നേഹകൂട്ടായ്മ തുടങ്ങി വ്യത്യസ്തമായ പരിപാടികളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്.
ഭാരവാഹികൾ- ഉപദേശക സമിതി: സയ്യിദ് ഹസനുൽ അഹ്ദൽ, ബി എസ് അബ്ദുള്ളക്കുഞ്ഞി ഫൈസി, സയ്യിദ് മുനീറുൽ അഹ്ദൽ തങ്ങൾ, സയ്യിദ് ഹബീബ് അൽ അഹ്ദൽ തങ്ങൾ, കെ പി ഹുസൈൻ സഅദി കെ സി റോഡ്, പള്ളങ്കോട് അബ്ദുൽ ഖാദർ മദനി.
ചെയര്‍മാന്‍: സയ്യിദ് അഹ്മദ് അൽ കബീർ ജമലുല്ലൈലി തങ്ങൾ. ജനറൽ കൺവീനർ: അബ്ബാസ് സഖാഫി മൻട്ടമ. ഫൈനാൻസ് സെക്രട്ടറി: അബ്ദുല്ല ഹാജി ഗുണാജെ.
വൈസ് ചെയർമാൻ: സയ്യിദ് അബ്ദുൽ കരീം അൽ ഹാദി തങ്ങൾ, അബ്ദുൽ റഹ്മാൻ അഹ്സനി, എം. എ അബ്ദുൽ ഖാദർ മുസ്ലിയാർ, സുലൈമാൻ കരിവെള്ളൂർ, ടി. മുഹമ്മദ് ഹാജി ഊജംപടവ്, അബ്ദുൽ ഖാദർ ഹാജി കളായി, അലി ഹാജി കന്തൽ, അബ്ദുസ്സലാം മുസ്ലിയാർ സുകത്തക്കട്ട , എ എം കന്തൽ, കെ. കെ അബ്ബാസ് ഹാജി, ഹമീദ് സഖാഫി മേർക്കള, ഇബ്രാഹിം ഹാജി മംഗലടുക്കം, അബ്ദുൽ റഹ്മാൻ മുസ്ലിയാർ കോടി, മുഹമ്മദ് ഹാജി കര, പാടി അബ്ദുല്ല ഹാജി.
ജോയിൻ കൺവീനർ: മൻഷാദ് അഹ്സനി, ഫാറൂഖ് കുബണൂർ, ഫാറൂഖ് സഖാഫി കര, സുബൈർ ബാഡൂർ, അലി ഹാജി അറഫ, അബ്ദുൽ റഹ്മാൻ ഹാജി കട്ടനടുക്ക, അബ്ദുസ്സമദ് മദനി, പേരാൽ മുഹമ്മദ് ഹാജി, പി ഇബ്രാഹിം പുത്തിഗെ, ഹാരിസ് ഹിമമി സഖാഫി പരപ്പ.
സാമ്പത്തികം - ചെയർമാൻ: ഹാജി അമീറലി ചൂരി. കൺവീനർ: അബൂബക്കർ കാമിൽ സഖാഫി, മുഹമ്മദ് ഹാജി ത്വൈബ നഗർ, ഡി. എ മുഹമ്മദ് ചള്ളങ്കയം, ഗുഡ്ഡ അബൂബക്കർ, നടുബയൽ മുഹമ്മദ് ഹാജി, സഫ്‌വാൻ ഹിമിമി, യൂസുഫ് ഹാജി രിഫാഇ നഗർ, ഹാഫിള് മജീദ് സഖാഫി പള്ളപ്പാടി.
ഫുഡ് - ചെയർമാൻ : എ എം കന്തൽ, കൺവീനർ: അബ്ബാസ് അമ്പേരി, ഇബ്രാഹിം കളത്തൂർ, അബ്ബാസ് അജികുമാർ, ജബ്ബാർ മുസ്ലിയാർ അജികുമാർ. സ്വീകരണം- ചെയർമാൻ: മൊയ്തു ഹാജി കൊടിയമ്മ, കൺവീനർ: അലികുഞ്ഞി മദനി, അഷ്റഫ് ഹിമമി സഖാഫി ഉളുവാർ, അസീസ് ഹിമമി, മുഹമ്മദ് മുസ്ലിയാർ തുപ്പക്കല്ല്, മുഹമ്മദ് തൈര. കാരുണ്യ സ്പർശം- ചെയർമാൻ: മൂസ സഖാഫി കളത്തൂർ, കൺവീനർ: ഉമർ സഖാഫി കൊമ്പോട്, റഊഫ് തെക്കിൽ, അബു സ്വാലിഹ് പെർമുദെ, ആരിഫ് സി എൻ, ഫത്താഹ് സഅദി.
പ്രചരണം- ചെയർമാൻ: അബ്ദുൽ ഖാദർ സഖാഫി മൊഗ്രാൽ, കൺവീനർ: ജമാലുദ്ദീൻ സഖാഫി, മൂസ സഖാഫി, സൗഉദ് മാസ്റ്റർ, ഫൈസൽ സഖാഫി, രിഫാഇ ഹിഷാമി, ഖലീൽ ഹിമമി പച്ചമ്പള, സുഹൈൽ സുറൈജി, അഷ്റഫ് ഹിമമി ഷേണി, ഷാഹുൽ ഹമീദ് സഅദി കൊടിയമ്മ, യൂനുസ് സുറൈജി. വിളംബര റാലി: ഉമർ സഖാഫി കൊമ്പോട്. മീഡിയ- ചെയർമാൻ: ബഷീർ പുളിക്കൂർ, ഉമൈർ സഖാഫി കളത്തൂർ, മുശൈദ് ഹിമമി.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0