ഒളിംപിക്സ് വേദിക്കൊരുങ്ങാന്‍ ഇന്ത്യ
ന്യൂഡല്‍ഹി: 2036ലെ ഒളിംപിക്സ് വേദിക്കൊരുങ്ങാന്‍ ഇന്ത്യ. ഗുജറാത്തിന് ഒളിംപികിസ് വേദി അനുവദിക്കണമെന്നാണ് ആവശ്യം. ഇതുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ സംഘം അടുത്ത മാസം സ്വിറ്റ്സര്‍ലന്‍ഡ് സന്ദര്‍ശിക്കും. കായിക മന്ത്രാലയം, ഗുജറാത്ത് സര്‍ക്കാര്‍, ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ എന്നിവയുടെ പ്രതിനിധികള്‍ ഉള്‍പ്പെടെ ഗുജറാത്ത് കായിക മന്ത്രി, പി ടി ഉഷയും സംഘത്തിലുണ്ട്. 2030ലെ കോമണ്‍വെല്‍ത്ത് വേദിക്കും ഇന്ത്യ ആവശ്യം ഉന്നയിക്കും.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0


