കാസർകോട് ആസ്റ്റർ മിംസിൽ സൗജന്യ പരിശീലനം
കാസർകോട്: കാസർകോട് ആസ്റ്റർ മിംസിൽ ആറു മാസത്തെ സൗജന്യ ജനറൽ ഡ്യൂട്ടി അസിസ്റ്റന്റ്/ നഴ്സിംഗ് അസിസ്റ്റന്റ് പരിശീലനം ആരംഭിക്കുന്നു. പ്ലസ് ടു/എസ്.എസ്.എൽ.സി പാസ്സായ 18 വയസ്സിനും 25 വയസ്സിനും ഇടയിലുള്ള യുവതി - യുവാക്കൾക്ക് അപേക്ഷിക്കാം. ആരോഗ്യ മേഖലയിൽ സ്വദേശത്തും വിദേശത്തും ജോലി ആഗ്രഹിക്കുന്നവർക്ക് കേന്ദ്രസർക്കാരിന്റെ എൻ.സി.വി.ടി അംഗീകാരമുള്ള സർട്ടിഫിക്കറ്റ് ലഭിക്കുവാൻ ഈ പരിശീലനം ഏറെ പ്രയോജനപ്പെടും. വിശദ വിവരങ്ങൾക്ക് 7560946072 എന്ന നമ്പറിൽ ബന്ധപ്പെടുക.
What's Your Reaction?
Like
1
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0