കൊടുവ സിറാജുൽ ഹുദാ മദ്റസയിൽ സമസ്ത സ്ഥാപക ദിനം ആഘോഷിച്ചു
അംഗഡിമൊഗർ: സമസ്ത സ്ഥാപക ദിനത്തിൽ കൊടുവ സിറാജുൽ ഹുദാ മദ്റസയിൽ സമസ്ത സ്ഥാപക ദിനം ആഘോഷിച്ചു. പ്രസിഡൻ്റ് ഫാറൂഖ് പതാക ഉയർത്തി. സ്റ്റുഡൻ്റ്സ് അസംബ്ലിയിൽ എസ് ബി എസ് പ്രസിഡൻ്റ് മുഹമ്മദ് മുഫിസ് സന്ദേശ പ്രഭാഷണം നടത്തി. സദർ മുഅല്ലിം ഷാഹുൽ ഹമീദ് സഅദി, കാദർ കൊടുവ, അന്താഞ്ഞി കൊടുവ, ഇബ്രാഹിം കടവ്, മുനീർ കൊടുവ സംബന്ധിച്ചു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0