മുഹിമ്മാത്ത് കുല്ലിയ്യ പഠനാരംഭത്തിന് തുടക്കമായി
പുത്തിഗെ: മുഹിമ്മാത്ത് കുല്ലിയ്യ പഠനാരരംഭം 'അൽ ഇഷ്റാഖ്' പ്രൗഢമായി. മുഹിമ്മാത്ത് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ മുഹിമ്മാത്ത് കോളേജ് ഓഫ് ഇസ്ലാമിക് സയൻസ് പ്രിൻസിപ്പൾ സയ്യിദ് ഹസനുൽ അഹ്ദൽ തങ്ങൾ നവാഗതർ ഉൾപ്പെടെ നാനൂറോളം വിദ്യാർത്ഥികൾക്ക് കിതാബ് ഓതിക്കൊടുത്ത് പഠനാരംഭത്തിന് നേതൃത്വം നൽകി. സയ്യിദ് മുനീറുൽ അഹ്ദൽ തങ്ങൾ സംഗമം ഉദ്‌ഘാടനം ചെയ്‌തു. സയ്യിദ് ഖലീൽ അഹ്ദൽ തങ്ങൾ, അബ്ദുറഹ്മാൻ അഹ്സനി, അബൂബക്കർ കാമിൽ സഖാഫി, അബ്ദുൽ ഖാദർ സഖാഫി മൊഗ്രാൽ, മൂസ സഖാഫി കളത്തൂർ, ഉമർ സഖാഫി കർന്നൂർ, അബ്ദുസ്സലാം അഹ്സനി കാമിൽ സഖാഫി, മുസ്തഫ സഖാഫി, ജമാൽ സഖാഫി, കുഞ്ഞി മുഹമ്മദ് അഹ്സനി, ഇബ്രാഹിം അഹ്സനി, ഫത്താഹ് സഅദി, ലത്തീഫ് സുറൈജി, മൻഷാദ് അഹ്സനി, ഹസൻ ഹിമമി സഖാഫി അറന്തോട്, സുഹൈൽ സുറൈജി, ഹുസൈൻ ഹിമമി, ഇല്യാസ് ഹിമമി, കബീർ സഅദി സംബന്ധിച്ചു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0