പെട്രോൾ -ഡീസൽ വില വർദ്ധനവിനെതിരെ ജില്ലയിൽ ബൈക്ക് തള്ളി പ്രതിഷേധം
കാസർകോട്: പെട്രോൾ -ഡീസൽ വില അടിക്കടി വർദ്ധിപ്പിച്ചു കൊണ്ടിരിക്കുന്ന കേന്ദ്രസർക്കാർ നടപടിക്കെതിരെ കെ എസ് യു ബൈക്കുകൾ തള്ളി പ്രതിഷേധിച്ചു. കാസർകോട് പുതിയ ബസ്സ്റ്റാൻ്റിൽ നിന്നും പ്രസ് ക്ലബ് ജംഗ്ഷനിലുള്ള പെട്രോൾ പമ്പ് വരെയാണ് കെ.എസ് യു ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധം നടന്നത്. മനാഫ് നുള്ളിപ്പാടി ഉദ്ഘാടനം ചെയ്തു. കെ.എസ് യു ജില്ല പ്രസിഡണ്ട് ജവാദ് പുത്തൂർ അദ്ധ്യക്ഷത വഹിച്ചു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0