പൈവളികെ അഹ്ദൽ നഗർ മഹ്‌ളറത്തുൽ ബദ്‌രിയ്യ വാർഷികം പ്രൗഢമായി 

May 26, 2026 - 11:31
May 26, 2026 - 11:33
പൈവളികെ അഹ്ദൽ നഗർ മഹ്‌ളറത്തുൽ ബദ്‌രിയ്യ വാർഷികം പ്രൗഢമായി 

പൈവളികെ: പൈവളികെ അഹ്ദൽ നഗർ റഹ്മാ ജുമാ മസ്ജിദിൽ നടന്നു വരുന്ന മഹളറത്തുൽ ബദ്‌രിയ്യ മജ്‌ലിസിൻ്റെ  വാർഷികം സമാപിച്ചു. പേരോട് മുഹമ്മദ് അസ്ഹരി മുഖ്യപ്രഭാഷണം നടത്തി. ഖത്തീബ് മുഹമ്മദ് സഖാഫി തോക്ക മജ്‌ലിസിന് നേതൃത്വം നൽകി. സയ്യിദ് ഹാമിദ് അൻവർ അഹ്ദൽ തങ്ങൾ, സയ്യിദ് യാസീൻ ഉബൈദുല്ല തങ്ങൾ ബായാർ, അബ്ദുൽ ഖാദർ സഖാഫി മൊഗ്രാൽ, ഉമർ സഖാഫി കർന്നൂർ, യൂസുഫുൽ ഫാളിലി ബായാർ, സ്വാദിഖ് ആവളം, അബ്ദുറസാഖ് മദനി ബായാർ, മുസ്തഫ മുസ്ലിയാർ കയാർകട്ട, ഷഫീഖ് ഹിമമി, അബ്ദുൽ ഹമീദ് അഹ്ദൽ നഗർ, അബ്ദുൽ അസീസ് അഹ്ദൽ നഗർ, യൂസുഫ് ഓർക്കൊമ്പ, സലാം ചെവാർ, അസീസ് പൈവളിഗെ തുടങ്ങിയവർ സംബന്ധിച്ചു. അഹ്ദൽ നഗർ ജനറൽ സെക്രട്ടറി സലാം സ്വാഗതവും സ്വാഗത സംഘം ജനറൽ കൺവീനർ അർസൽ നന്ദിയും പറഞ്ഞു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0