ലിറ്ററിന് നാല് രൂപ വർദ്ധിപ്പിച്ച് മിൽമ; ജൂൺ മാസം ഒന്നാം തീയതി മുതൽ പ്രാബല്യത്തിൽ വരും

May 20, 2026 - 14:33
ലിറ്ററിന് നാല് രൂപ വർദ്ധിപ്പിച്ച് മിൽമ; ജൂൺ മാസം ഒന്നാം തീയതി മുതൽ പ്രാബല്യത്തിൽ വരും

തിരുവനന്തപുരം: മിൽമ പാൽ ലിറ്ററിന് നാല് രൂപ വർദ്ധിപ്പിച്ചു. ജൂൺ മാസം ഒന്നാം തീയതി മുതൽ പുതിയ വില വർദ്ധനവ് പ്രാബല്യത്തിൽ വരും. 3.35 രൂപ കർഷകന് ലഭിക്കുന്ന രീതിയിലാണ് വില വർധനവെന്ന് മിൽമ അധികൃതർ പറഞ്ഞു. പാൽ ഉത്പന്നങ്ങൾക്കും വില വർധിക്കും. മിൽമ ഡയറക്ടർ ബോർഡ് യോഗത്തിന് ശേഷമാണ് തീരുമാനം. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0