ഉപ്പള ഡിവിഷൻ സാഹിത്യോത്സവ്; സ്ട്രീറ്റ് എക്കോസ് ഉദ്ഘാടനം ചെയ്തു
ഉപ്പള: എസ് എസ് എഫ് ഉപ്പള ഡിവിഷൻ സാഹിത്യോത്സവ് സ്വാഗത സംഗം ഓഫീസ് ഉദ്ഘാടനം ചെയ്തു. സ്ട്രീറ്റ് എക്കോസ് എന്ന് നാമകരണം ചെയ്‌ത ഓഫീസിന്റെ ഉദ്‌ഘാടനം എസ് വൈ എസ് ഉപ്പള സോൺ പ്രസിഡന്റ് സയ്യിദ് യാസീൻ ഉബൈദുള്ളാഹ് സഅദി നിർവ്വഹിച്ചു. ശേഷം നടന്ന സംഗമം മുനീർ ഹിമമിയുടെ അധ്യക്ഷതയിൽ സിദ്ധീഖ് സഖാഫി അവളം ഉദ്ഘാടനം ചെയ്‌തു. സാഹിത്യോത്സവ് വൻ വിജയമാക്കുന്നതിനായി വിവിധ പദ്ധതികൾക്ക് സംഗമം രൂപം നൽകി. പ്രാസ്ഥാനിക നേതാക്കളും പ്രവർത്തകരും സംബന്ധിച്ചു.
What's Your Reaction?
Like
1
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0