മുഖ്യമന്ത്രി ചർച്ച സജീവമാകുന്നതിനിടെ കാസർകോട്ടും അനുകൂല ഫ്ലക്സ് ബോർഡ് 

May 6, 2026 - 17:36
May 6, 2026 - 17:37
മുഖ്യമന്ത്രി ചർച്ച സജീവമാകുന്നതിനിടെ കാസർകോട്ടും അനുകൂല ഫ്ലക്സ് ബോർഡ് 

കാസർകോട്: നിയമസഭാ തെരെഞ്ഞെടുപ്പിൽ യു ഡി എഫ് മികച്ച വിജയം നേടിയതിന് പിന്നാലെ മുഖ്യമന്ത്രി ചർച്ച തുടരുന്നതിനിടയിൽ കാസർകോട് പുതിയ ബസ്സ്റ്റാന്റ് പരിസരത്ത് കെ സി വേണുഗോപാൽ അനുകൂല ഫ്ലക്സ് ബോർഡ് ഉയർന്നു. ‘നയിച്ചവൻ നായകൻ’ എന്നെഴുതിയ കെ സിയുടെ ചിത്രമുള്ളതാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പേരിലുള്ള ബോർഡ്. കെ സി വേണുഗോപാൽ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, രമേശ് ചെന്നിത്തല എന്നിവരെ കേന്ദ്രീകരിച്ചാണ് മുഖ്യമന്ത്രി ചർച്ച സജീവമായിരിക്കുന്നത്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 1
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0