സംസ്ഥാനത്ത് വീണ്ടും പാമ്പുകടി മരണം; ചികിത്സയിലിക്കെ കണ്ണൂർ സ്വദേശിനി മരിച്ചു
കണ്ണൂർ: സംസ്ഥാനത്ത് പാമ്പുകടിയേറ്റ് വീണ്ടും മരണം. കണ്ണൂർ പട്ടുവം കല്ലടത്ത് നബീസ (65) ആണ് ഇന്ന് രാവിലെ മരിച്ചത്. വീട്ടുമുറ്റത്ത് നിന്നും പാമ്പു കടിയേറ്റ് പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ തുടരവെയാണ് മരണം. പത്ത് ദിവസത്തിനുള്ളിൽ സംസ്ഥാനത്ത് പാമ്പുകടിയേറ്റ് മരിക്കുന്ന അഞ്ചാമത്തെ സംഭവമാണിത്. പാമ്പുകടിയേറ്റ് നിരവധി പേർ സംസ്ഥാനത്തെ വിവിധ ആശുപത്രിയിൽ ചികിത്സയിലുമാണ്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0