കയ്യാർ കിഞ്ഞണ്ണ റൈ വായനശാലയിൽ വായനാക്കളരി സംഘടിപ്പിച്ചു
മുള്ളേരിയ: കയ്യാർ കിഞ്ഞണ്ണ റൈ വായനശാലയിൽ ബാലവേദിയുടെ ആഭിമുഖ്യത്തിൽ വായനാക്കളരി സംഘടിപ്പിച്ചു. പ്രശസ്ത നാടൻ പാട്ട് കലാകാരൻ ജയൻ കാടകം ഉദ്ഘാടനം ചെയ്തു. കീർത്തന മഹേഷിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ അനയ ബി.സി, വിദ്യ സതീഷ്, അദ്വൈദ് കെ.എസ്, കെ.കെ മോഹന, രാജേഷ്കുമാർ കെ സംസാരിച്ചു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0