പെർള സെക്ടർ സാഹിത്യോത്സവ് സ്വാഗതസംഘം രൂപീകരിച്ചു
ഗുണാജെ: എസ്എസ്എഫ് 33 മത് എഡിഷൻ പെർള സെക്ടർ സാഹിത്യോത്സവ് വിജയത്തിനായി വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു. ഗുണാജയിൽ വെച്ച് നടന്ന പരിപാടിയിൽ കേരള മുസ്ലിം ജമാഅത്ത് ബദിയടുക്ക സോൺ പ്രസിഡണ്ട് ഇബ്രാഹിം ദാരിമി അധ്യക്ഷത വഹിച്ചു. ഭാരവാഹികളായി ഇബ്രാഹിം ദാരിമി, അബ്ദുൽ റഹ്മാൻ മുസ്‌ലിയാർ, അബ്ബാസ് ഹാജി (ഉപദേശക സമിതി), മൊയ്തീൻ കുട്ടി ഹാജി (ചെയർമാൻ), അലി ഹിമമി സഖാഫി (കൺവീനർ), ഷറഫുദ്ദീൻ (ഫിനാൻസ്), അബ്ദുൽ റഹ്മാൻ ജി.എ, ഇബ്രാഹിം കെ (വൈസ് ചെയർമാൻ), അബ്ദുൽ റസാഖ് എ.ബി, മുഹമ്മദ് പി.ടി.എം.ബി (ജോയിന്റ് കൺവീനർ). അബ്ദുള്ള മോണുച്ച, ഉമർ ഹാജി, ഹമീദ് അമാനി, അഷ്‌റഫ് പൊസോളഞ്ഞി, സാദിക്ക് പൊസോളഞ്ഞി, അലി മൈദാനി, അജ്മൽ ഹിമമി, ശരീഫ് സഖാഫി, ഇല്യാസ് ഹിമമി, ജലീൽ സഅദി, നിസാർ ഹിമമി, ആമിർ, മൻസൂർ, കുഞ്ഞാലി ആഷിക്, അൻവർ മൈദാനി, അൽത്താഫ് മുഈനി (മെമ്പർമാർ) എന്നിവരെ തെരെഞ്ഞെടുത്തു.
What's Your Reaction?
Like
1
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0