സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോർഡ് 16 മദ്‌റസകൾക്ക് കൂടി അംഗീകാരം നൽകി

Apr 14, 2026 - 12:46
Apr 14, 2026 - 13:38
സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോർഡ് 16 മദ്‌റസകൾക്ക് കൂടി അംഗീകാരം നൽകി

കോഴിക്കോട്: സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോർഡ് കേരള, കർണാടക, ഗൾഫ് എന്നിവിടങ്ങളിൽ നിന്നുമുള്ള 16 മദ്‌റസകൾക്ക് കൂടി അംഗീകാരം നൽകി. അംഗീകാരം നൽകിയ മദ്‌റസകൾ - മലപ്പുറം: ബദ്റുൽ ഹുദാ സുന്നി മദ്‌റസ കൈക്കണ്ടംകടവ്-ചിറയിൽ, മജ്മഉൽ ഹുദാ മദ്‌റസ പാലക്കാട് കുഴിമണ്ണ, ഫലാഹ് സുന്നി മദ്‌റസ പാലത്തിങ്ങൽ-ഉള്ളണം, ബുസ്താനുൽ ഇസ്‌ലാം സുന്നി മദ്‌റസ പാലേമ്പാടി- കൽപകഞ്ചേരി, വലിയുല്ലാഹി വടകര മുഹമ്മദ് ഹാജി തങ്ങൾ മെമ്മോറിയൽ മദ്‌റസ ഉള്ളാട്ടുപാറ തെന്നല. ആലപ്പുഴ: അൻ്വർ മദ്‌റസത്തുൽ മുബാറകിയ നടുവില നെല്ലി. കൊല്ലം: മിസ്‌ബാഹുസ്സുന്ന മദ്‌റസ പേരുർ തട്ടാർകോണം, അൻ്വർ മദ്‌റസത്തുൽ മുബാറകിയ കണ്ണനെല്ലൂർ ജംഗ്ഷൻ. കാസർകോട്: നൂറുൽ ഉലമാ സുന്നി മദ്‌റസ കടമ്പാർ സ്കൂൾ- കടമ്പാർ, കോൺവിൻ്റ് പബ്ലിക് സ്കൂൾ കൊടിയമ്മ, ശംസുൽ ഹുദാ മദ്‌റസ ഐടക്കരച്ചി- കൊളത്തൂർ. തിരുവനന്തപുരം: റൗള ഗാർഡൻ മദ്‌റസ തൊളിക്കോട്- തടത്തരികത്ത്. കർണാടക: റഹ്‌മാനിയ ജുമുഅ മസ്ജിദ് ആൻ്റ് റഹ്‌മാനിയ മദ്‌റസ കുമ്മാർ പടവ്- മുണ്ടൂർ, ഇസ്സത്തുൽ ഇസ്‌ലാം മദ്‌റസ ഉമ്മന മൂല- ബാലെപുനി മുട്ടുങ്ങൽ കട്ട. ഗൾഫ്: അൽമദ്‌റസതുൽ ഖദ്‌രിയ്യ മദ്‌റസ ബിൻ മഹ്‌മൂദ് ദോഹ- ഖത്തർ, മൂൺലൈറ്റ് ലേണിംഗ് സെൻ്റർ ദമ്മാം അൽറാമ സഊദി അറേബ്യ.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0