പോളിംഗ് ബൂത്തിലേക്ക് ക്യാമറയുള്ള കണ്ണട ധരിച്ചെത്തിയ ചീഫ് ഇലക്ഷൻ ഏജന്റിനെ പോലീസ് തടഞ്ഞു

Apr 9, 2026 - 11:26
പോളിംഗ് ബൂത്തിലേക്ക് ക്യാമറയുള്ള കണ്ണട ധരിച്ചെത്തിയ ചീഫ് ഇലക്ഷൻ ഏജന്റിനെ പോലീസ് തടഞ്ഞു

കാസറഗോഡ്: ക്യാമറയുള്ള കണ്ണട ധരിച്ച് പോളിംഗ് ബൂത്തിലെത്തിയ ചീഫ് ഇലക്ഷൻ ഏജന്റിന്റെ കണ്ണട പോലീസ് പിടിച്ചെടുത്തു. ഉദുമയിലെ യുഡിഎഫ് സ്ഥാനാർത്ഥി കെ. നീലകണ്ഠന്റെ ചീഫ് ഇലക്ഷൻ ഏജന്റ് ബി.എം ജമാലാണ് ബേക്കൽ ഇസ്ലാമിയ എഎൽപി സ്കൂളിലെ പോളിംഗ് ബൂത്തിലേക്ക് ക്യാമറയുള്ള കണ്ണട ധരിച്ചെത്തിയത്. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0