ഇന്ത്യന്‍ പൗരന്മാര്‍ ഉടന്‍ ഇറാന്‍ വിടണമെന്ന നിര്‍ദേശവുമായി ഇന്ത്യൻ എംബസ്സി 

Apr 8, 2026 - 14:37
ഇന്ത്യന്‍ പൗരന്മാര്‍ ഉടന്‍ ഇറാന്‍ വിടണമെന്ന നിര്‍ദേശവുമായി ഇന്ത്യൻ എംബസ്സി 

ന്യൂഡല്‍ഹി: ഇന്ത്യന്‍ പൗരന്മാര്‍ നേരത്തെ നിര്‍ദേശിച്ച പാതകളിലൂടെ എത്രയും പെട്ടെന്ന് ഇറാന്‍ വിടാന്‍ തയ്യാറാകണമെന്ന് ഇന്ത്യൻ എംബസ്സി അറിയിച്ചു. തുടർച്ചയായാണ് എംബസ്സി നിർദേശം നൽകുന്നത്. എംബസ്സിയുമായി ബന്ധപ്പെടാതെയോ ആശയവിനിമയം നടത്താതെയോ ഇറാനുമായുള്ള ഒരന്താരാഷ്ട്ര അതിര്‍ത്തിയിലുമെത്താന്‍ ശ്രമിക്കരുതെന്നും എംബസ്സി വ്യക്തമാക്കി. ബന്ധപ്പെടാനുള്ള അടിയന്തര നമ്പറുകളും ഇ മെയില്‍ ഐ ഡിയും എംബസ്സി നല്‍കിയിട്ടുണ്ട്. +989128109115; +989128109109; +989128109102; +989932179359. ഇ മെയില്‍: cons.tehran@mea.gov.in. Read more at https://www.sirajlive.com/indian-citizens-should-leave-iran-immediately-embassy-reiterates-its-order.html.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0