പ്രഭാത സവാരിക്കിടെ വാഹനമിടിച്ച് വയോധികൻ മരിച്ചു
കാസർകോട്: പ്രഭാത സവാരിക്കിറങ്ങിയ വയോധികൻ പാൽവണ്ടി ഇടിച്ചു മരിച്ചു. മാവുങ്കാൽ സ്വദേശി ശ്രീധരൻ (66) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ അഞ്ചുമണിയോടെ മാവുങ്കാൽ ആനന്ദാശ്രമത്തിനു സമീപത്ത് പ്രഭാത സവാരി നടത്തുന്നതിനിടയിലാണ് അപകടം. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0