ടെക് ഭീമന്മാരായ ആപ്പിൾ, മെറ്റ, ഗൂഗിൾ എന്നിവയെ ആക്രമിക്കുമെന്ന് ഇറാൻ

Apr 1, 2026 - 12:46
ടെക് ഭീമന്മാരായ ആപ്പിൾ, മെറ്റ, ഗൂഗിൾ എന്നിവയെ ആക്രമിക്കുമെന്ന് ഇറാൻ

വാഷിങ്ടൺ: യു.എസ് ടെക് ഭീമന്മാരായ ആപ്പിൾ, മെറ്റ, ഗൂഗിൾ തുടങ്ങിയവയെ ആക്രമിക്കുമെന്ന് ഇറാന്റെ റെവല്യൂഷണറി ഗാർഡ് കോറിന്റെ ഭീഷണി. ഇറാനെതിരായ യുദ്ധത്തിന് സാങ്കേതികമായി ഉൾപ്പെടെ സഹായം നൽകുന്നത് ഈ കമ്പനികളാണെന്ന് ഐ.ആർ.ജി.സിയുടെ ആരോപണം. എച്ച്.പി, ഐ.ബി.എം, ഇന്റൽ, ടെസ്‌ല, എൻവിഡിയ, ഒറാക്കിൾ, ജെ.പി മോർഗൻ, ബോയിങ്, സിസ്കോ തുടങ്ങിയവയും ഇറാന്റെ പട്ടികയിലുണ്ട്. ഭീഷണി വേണ്ടെന്നും എന്തും നേരിടാൻ സജ്ജമായി യു.എസ് സൈന്യം മേഖലയിൽ നിലയുറപ്പിച്ചിട്ടുണ്ടെന്നും യു.എസ് പ്രതികരിച്ചു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0