അംഗൻവാടിക്ക് ഉപകരണങ്ങൾ കൈമാറി ആലൂർ കൾച്ചറൽ ക്ലബ്
മുളിയാർ: കുട്ടികൾക്ക് വേനലിൽ ആശ്വാസമായി മൈക്കുഴി അംഗൻവാടിക്കുള്ള ഫാനുകളും ലൈറ്റും നൽകി ആലൂർ കൾച്ചർ ക്ലബ്. ക്ലബ്ബ് ജനറൽ സെക്രട്ടറി ഇസ്മായിൽ ആലൂർ ഉപകരണങ്ങൾ കൈമാറി, അംഗൻവാടി ടീച്ചർ സരിത, അംബിക, പൗരപ്രമുഖൻ മുഹമ്മദ്, ക്ലബ്ബ് പ്രവർത്തകരായ ഹുസൈൻ മൈക്കുഴി, ഷാഫി, ഇസ്ഹാഖ്, ഇർഷാദ് തുടങ്ങിയവർ സംബന്ധിച്ചു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0