കെ. മുരളീധരന്റെ പരാതിയിൽ റിപ്പോർട്ടർ ചാനലിനെതിരെ കേസ്
തിരുവനന്തപുരം: വട്ടിയൂർക്കാവിലെ യു.ഡി.എഫ് സ്ഥാനാർത്ഥി കെ. മുരളീധരന്റെ പരാതിയിൽ തിരുവനന്തപുരം സിറ്റി സൈബർ പോലീസ് റിപ്പോർട്ടർ ചാനലിനെതിരെ കേസെടുത്തു. കോൺഗ്രസ് റാലിയിൽ ആളെ കൂട്ടാൻ പരസ്യം നൽകിയെന്ന വാർത്തയ്ക്കെതിരെയാണ് പരാതി. വ്യാജ വാർത്തയിലൂടെ പ്രകോപനം സൃഷ്ടിക്കാനും ലഹള ഉണ്ടാക്കാൻ പ്രേരിപ്പിച്ചതായും പോലീസ് എഫ്.ഐ.ആറിൽ പറയുന്നു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0