തിരഞ്ഞെടുപ്പ് പ്രചാരണം; രാഹുല്‍ ഗാന്ധി നാളെ കേരളത്തിൽ  

Mar 29, 2026 - 13:28
തിരഞ്ഞെടുപ്പ് പ്രചാരണം; രാഹുല്‍ ഗാന്ധി നാളെ കേരളത്തിൽ  

തിരുവനന്തപുരം: നിയമസഭാ തെരെഞ്ഞെടുപ്പ് യുഡിഎഫ് പ്രചാരണത്തിനായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നാളെ കേരളത്തിലെത്തും. കോട്ടയം, പത്തനംതിട്ട ജില്ലകളിലാണ് രാഹുൽ പ്രചാരണം നടത്തുക. സോണിയാ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനെത്തുടർന്ന് മാർച്ച് 25ന് നിശ്ചയിച്ചിരുന്ന രാഹുലിന്റെ കേരള സന്ദർശനം റദ്ദാക്കിയിരുന്നു. പ്രചരണ ഭാഗമായി വിവിധ പരിപാടികളിൽ രാഹുൽ ഗാന്ധി സംബന്ധിക്കും.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0