മള്ഹർ പ്രാർഥനാ സമ്മേളനം നാളെ
മഞ്ചേശ്വരം: മള്ഹറു നൂറിൽ ഇസ്ലാമി തഅലീമിയുടെ ആഭിമുഖ്യത്തിൽ വിശുദ്ദ റമളാൻ 21-ാം രാവിൽ നടത്തുന്ന പ്രാർത്ഥന സമ്മേളനം നാളെ ചൊവ്വ വൈകുന്നേരം 5 മണിക്ക് ഖാസി സയ്യിദ് മുഹമ്മദ് ഉമറുൽ ഫാറൂഖ് അൽ ബുഖാരിയുടെ മഖാം സിയറത്തൊടെ മള്ഹർ ക്യംപസിൽ തുടക്കമാവും. തുടർന്ന് വിർദുല്ലതിഫ്, തസ്ബീഹ്, സമൂഹ നോമ്പുതുറ, അവ്വാബീൻ നിസ്ക്കാരം, തസ്ബീഹ് നിസ്ക്കാരം, തറാവീഹ് നിസ്ക്കാരം, ആയിരം തഹ്ലിൽ ചെല്ലികൊണ്ടുള്ള ഹദ്ദാദ് റാത്തിബ്, സ്വലാത്ത് മജ്ലിസ്, യാസീൻ, അസ്മാഊൽ ഹുസ്നാ, നസീഹത്ത്, തൗബ മജ്ലിസ്, കൂട്ട് പ്രാർഥന തുടങ്ങിയ പരിപാടികൾ നടക്കും. പരിപാടികൾക്ക് സയ്യിദ് അത്വഊള്ള തങ്ങൾ ഉദ്യാവരം, സയ്യിദ് അബ്ദുറഹ്മാൻ ശഹീർ അൽ ബുഖാരി, സയ്യിദ് അഹ്മദ് ജലാലുദ്ദീൻ സഅദി അൽ ബുഖാരി തുടങ്ങിയവർ നേതൃത്വം നൽകും. സയ്യിദ് അലവി ജലാലുദ്ദീൻ അൽ ഹാദി ഉജിറ, സയ്യിദ് മുനീറുൽ അഹ്ദൽ കുമ്പള, സയ്യിദ് ശിഹാബുദ്ദീൻ തങ്ങൾ മദക്ക, സയ്യിദ് മുസ്തഫ സിദ്ധീഖി മമ്പുറം, മുഹമ്മദ് സ്വാലിഹ് സഅദി തളിപ്പറമ്പ്, കെ. പി ഹുസൈൻ സഅദി കെ.സി റോഡ്, ബി. എസ് അബ്ദുള്ള കുഞ്ഞി ഫൈസി, പള്ളങ്കോട് അബ്ദുൽ ഖാദർ മദനി, മൂസൽ മദനി അൽ ബിശാറ, സുലൈമാൻ കരിവള്ളൂർ, മുഹമ്മദ് സഖാഫി പാത്തൂർ, ഹസ്സൻ സഅദി അൽ അഫ്‌ളലി, ഉമറുൽ ഫാറൂഖ് മദനി മച്ചമ്പാടി, സിദ്ദീഖ് സഖാഫി ബായാർ, അബ്ദുൽ ഖാദർ സഖാഫി അൽ മദീന, സുലൈമാൻ സഖാഫി ദേശാംകുളം, അബൂബക്കർ സിദ്ധിഖ് സഅദി തൗടുഗോളി, സുബൈർ സഖാഫി വട്ടോളി, മുഹമ്മദലി സഖാഫി അശ്അരിയ്യ, ബാദുശ സഖാഫി, അബ്ദുസലാം മിസ്ബാഹി, ശരിഫ് ബാഖവി കാട്ടിപ്പള്ള, അബ്ദുൽ ഹമീദ് സഖാഫി ബാകിമാർ, അബ്ദുൽ ജബ്ബാർ സഖാഫി പാത്തൂർ, അബ്ദുറഊഫ് മിസ്ബാഹി, ത്വയ്യിബ് സഅദി, ബഷീർ പുളിക്കൂർ, ഹസ്സൻ കുഞ്ഞി മള്ഹർ തുടങ്ങിയവർ സംബന്ധിക്കും.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0