വെള്ളാപ്പള്ളി നടേശനെതിരെ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

Mar 8, 2026 - 14:38
വെള്ളാപ്പള്ളി നടേശനെതിരെ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

കോഴിക്കോട്: മാധ്യമ പ്രവർത്തകനെ തീവ്രവാദിയെന്ന് വിളിച്ചതിൽ വെള്ളാപ്പള്ളി നടേശനെതിരെ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. യൂത്ത് കോൺഗ്രസ്സ് നേതാവ് വി പി ദുൽകിഫിൽ നൽകിയ പരാതിയിലാണ് കമ്മീഷൻ നടപടിയെടുത്തത്. മലപ്പുറം പരാമർശത്തെക്കുറിച്ചുള്ള ചോദ്യത്തോട് മാധ്യമപ്രവർത്തകരോട് പ്രകോപിതനായി സംസാരിച്ചതിൽ വിശദീകരണം നൽകുമ്പോഴാണ് വെള്ളാപ്പള്ളി മാധ്യമപ്രവർത്തകനെ തീവ്രവാദിയെന്ന പ്രയോഗം ഉപയോഗിച്ചത്. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0