സംസ്ഥാനത്ത് സ്വര്‍ണവിലയിൽ പവന് 2,280 രൂപയുടെ ഇടിവ്

Mar 4, 2026 - 12:39
സംസ്ഥാനത്ത് സ്വര്‍ണവിലയിൽ പവന് 2,280 രൂപയുടെ ഇടിവ്

കൊച്ചി: ഈ മാസത്തെ ഏറ്റവും താഴ്ന്ന‌ നിലയിൽ സംസ്ഥാനത്ത് ഇന്നത്തെ സ്വർണവില. ഇന്നലെ വൈകീട്ട് 122920 രൂപയായിരുന്ന ഒരു പവന്റെ വില ഇന്ന് രാവിലെ 2280 രൂപ കുറഞ്ഞ് 1,20,640 രൂപയിലെത്തി. ഗ്രാമിന് 285 രൂപ കുറഞ്ഞു. ഇന്നലെ രാവിലെ 124680 രൂപയായിരുന്നു പവന് വില. 24 മണിക്കൂറിൽ 4040 രൂപയുടെ കുറവാണുണ്ടായത്. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0