പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനിയെ അനുമോദിച്ചു

Mar 4, 2026 - 11:14
പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനിയെ അനുമോദിച്ചു

മാട്ടൂല്‍: മാലിക് ദീനാര്‍ കള്‍ച്ചറല്‍ ഫോറം ഏര്‍പ്പെടുത്തിയ സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങള്‍ അവാര്‍ഡ് ഏറ്റുവാങ്ങിയ കേരള മുസ്ലിം ജമാഅത്ത് ജില്ല ജനറല്‍ സെക്രട്ടറി പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനിക്ക് മാട്ടൂല്‍ മന്‍ശഇന്റെ സ്‌നേഹോപഹാരം സയ്യിദ് അബ്ദുള്‍ റഹ്‌മാന്‍ ഇമ്പിച്ചിക്കോയ ബായാര്‍ സമ്മാനിച്ചു. സയ്യിദ് ജുനൈദ് അല്‍ബുഖാരി അധ്യക്ഷത വഹിച്ചു. കെ പി അബൂബക്കര്‍ മുസ് ലിയാര്‍ പട്ടുവം ഉദ്ഘാടനം ചെയ്തു. സയ്യിദ് ബിശ് ര്‍ അല്‍ബുഖാരി, അലിക്കുഞ്ഞി ദാരിമി, ഹാരിസ് അബ്ദുല്‍ ഖാദിര്‍ ഹാജി തുടങ്ങിയവര്‍ സംബന്ധിച്ചു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 1
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0