മുഹിമ്മാത്ത് കോളേജ് ഓഫ് ഇസ്ലാമിക് സയൻസ് വാർഷിക പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു

MUHIMMATH,EXAM,RESULT

Mar 1, 2026 - 15:59
Mar 1, 2026 - 16:06
മുഹിമ്മാത്ത് കോളേജ് ഓഫ് ഇസ്ലാമിക് സയൻസ് വാർഷിക പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു

കാസര്‍കോട്: പുത്തിഗെ മുഹിമ്മാത്തുല്‍ മുസ്ലിമീന്‍ എജുക്കേഷന് സെന്ററിന് കീഴിലുള്ള കുല്ലിയ്യത്തുദ്ദിറാസാത്തില്‍ ഇസ്ലാമിയ്യ 2025-26 അധ്യയന വര്‍ഷത്തെ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ജാമിഅ മര്‍ക്കസ് അഫിലിയേഷനോട് കൂടി പ്രവര്‍ത്തിക്കുന്ന  കുല്ലിയ്യ പരീക്ഷയില്‍ ഒന്ന് , രണ്ട്, മൂന്ന്  റാങ്കുകള്‍ യഥാക്രമം അന്‍വര്‍ എം.എം കൊടക്, ഷിഹാബുദ്ദീന്‍ കെ.എം മൊന്‍ട്ടപ്പദവ്, ഇബ്രാഹിം മുഹമ്മദ് കെ.എം കന്യാന എന്നിവര്‍ കരസ്ഥമാക്കി . കുല്ലിയ്യ പ്രിന്‍സിപ്പാള്‍ സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങള്‍ ഫല പ്രഖ്യാപനം നടത്തി. പരീക്ഷാ ഫലം www.muhimmath.com ല്‍ ലഭ്യമാണ്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0