മള്ഹർ മാസാന്ത സ്വലാത്ത് മജ്ലിസ് നാളെ
മഞ്ചേശ്വരം: മള്ഹറു നൂരിൽ ഇസ്ലാമിത്തഅലിമിയുടെ ആഭിമുഖ്യത്തിൽ മാസാന്തം നടന്ന് വരുന്ന സ്വലാത്ത് മജ്ലിസ് നാളെ വ്യാഴം മഗ്രിബ് നമസ്കാരനന്തരം മള്ഹർ ക്യാമ്പസിൽ നടക്കും. മള്ഹർ വൈസ് ചെയര്‍മാൻ സയ്യിദ് അബ്ദുറഹ്മാൻ ശഹീർ അൽ ബുഖാരി നേതൃത്വം നൽകും. മുഹമ്മദലി സഖാഫി അശ്അരിയ്യ പ്രഭാഷണം നടത്തും. സയ്യിദ് അഹ്മദ് ജലാലുദ്ദീൻ സഅദി അൽ ബുഖാരി, സയ്യിദ് മുസ്തഫ സിദ്ദീഖി മമ്പുറം, മുഹമ്മദ് സ്വാലിഹ് സഅദി തളിപ്പറമ്പ്, ഹസൻ സഅദി അൽ അഫ്ളലി, ഉമറുൽ ഫാറൂഖ് മദനി മച്ചംപാടി, അബൂബക്കർ സിദ്ദീഖ് സഅദി തൗടുഗോളി, സുബൈർ സഖാഫി വട്ടോളി, അബ്ദുസ്സലാം മിസ്ബാഹി, അബ്ദുറഊഫ് മിസ്ബാഹി ബദിയടുക്ക, ത്വയ്യിബ് സഅദി കുന്നുംപുറം, അഡ്വ.ഹസൻ കുഞ്ഞി മള്ഹർ തുടങ്ങിയവർ സംബന്ധിക്കും.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0



